ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജസ്വീർ സിംഗ് മാൻ ഇന്ന് മുഖ്യമന്ത്രി ശ്രീ.വി.......
ന്യൂഡൽഹി: പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) 31 ജിബി ഡാറ്റ ഡാർക്ക് വെബിൽ വിൽപനയ്ക്കായി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ആലിബൈ സൈബർ ഫോറൻസിക് സ്ഥാപനമാണ് ഡാർക്ക് വെബ് നിരീക്ഷണത്തിനിടെ ഈ വിവരങ്ങൾ കണ്ടെത്തിയതെന്ന് അറിയിച്ചത്.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യരേഖകളും മിസൈൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഉൾപ്പെടെ നിരവധി ഫയലുകൾ വിൽപനയ്ക്കുണ്ടെന്നാണ് അവകാശവാദം. ......
തിരുവനന്തപുരം : ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. ......
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകള്‍ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങള്‍ നല്കി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി.
ലോണ്‍ ആപ്പുകളുടെ വ്യാജപരസ്യങ്ങള്‍ കണ്ട് സമീപിക്കുന്ന പൊതുജനങ്ങളെ അംഗീകൃത ആപ്പുകള്‍ പോലെ തോന്നിക്കുന്ന വ്യാജ എ.പി.കെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം തന്നെ ഫോണിലെ കോണ്ടാക്റ്റ് വിവരങ്ങള്‍, എസ്.എം.എസ്, കോള്‍ ഡീറ്റെയ്ല്‍സ്, ക്യാമറ, മൈക്രോഫോണ്‍,ലൊക്കേഷന്‍,സ്റ്റോറേജ്തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. തുടർന്ന്, വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകള്‍ എന്നിവ ആപ്പ് വഴി അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ......
മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യങ്ങളിൽ പ്രതിസന്ധിയും യാത്രാതടസ്സവും നേരിടാം. എന്നാൽ രാത്രി 7ന് ശേഷം അനുകൂലമായ മാറ്റങ്ങൾ പ്രകടമാകും.......
ചെങ്ങന്നൂർ. ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിവരുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ആഗസ്റ്റ് 1-ന് ശനിയാഴ്ച രാവിലെ
9 മുതൽ ചെങ്ങന്നൂർ വൈ എം സി ഏ
ഹാളിൽ നടത്തുo. ......
ചെങ്ങന്നൂർ: ഗവ. ഐടിഐ യിൽ 2026 അദ്ധ്യായന വർഷത്തെ പട്ടിക വർഗ വനിതാ
വിഭാഗത്തിലേക്കുള്ള
ഏതാനും ഒഴിവുള്ള ട്രേഡുകളിലെ സീറ്റുകളിലേക്ക് ഓഫ് ലൈനായി
അപേക്ഷ ക്ഷണിക്കുന്നു. ......
വത്സല ഇരുമ്പനം മറ്റത്തിൽ വത്സല (77) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ എം കെ സുകുമാരന്‍.......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫെസ്റ്റിന്റെയും , ചെങ്ങന്നൂർ വൈ എം സി ഏ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെൺമണി ശാർങ്ങ കാവ് മൈതാനത്തിന്സമീപം ചാങ്ങമല സ്വദേശിയായ വയോധികന് ജീവനോപാധിയായി നൽകിയ പെട്ടിക്കടയുടെ ഉദ്ഘാടനം വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെബിൻ പി വർഗീസ് താക്കോൽ കൈമാറി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ
പി.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. ......